പ്രധാനമന്ത്രിക്ക് കായികതാരങ്ങളുടെ അഭിനന്ദന പ്രവാഹം

3

കപിൽ പർമാർ, ജൂഡോയിൽ വെങ്കല മെഡൽ നേടിയ പാരാലിംപിക്സ് താരം പ്രധാന മന്ത്രി മോഡിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചു

മുൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ് P.T. Usha പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു. കൂടാതെ അദ്ദേഹത്തിൻ്റെ ദീർഘ വീക്ഷണം കായിക മേഖലയെ മുമ്പെങ്ങും എത്താത്ത ഉയരങ്ങളിലേക്ക് എത്തിച്ചു എന്നും പറഞ്ഞു.

ക്രിക്കറ്റിൽ ടീം ഇന്ത്യ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും ആശംസകൾ അറിയിച്ചു

ബോക്സർ വിജേന്ദ്ര സിംഗും പ്രധാനമന്ത്രി മോഡിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു

ടെസ്റ്റ് ക്രിക്കറ്റിലെ ചതേശ്വർ പൂജാരയും പിറന്നാൾ ആശംസകൾ അറിയിച്ചു.

യുവ ക്രിക്കറ്റർ ആയ  സൂര്യകുമാർ യാദവ് ഏറ്റവും പ്രിയപെട്ടതും, ആഗോള പ്രതീകവും ആയ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നൽകി. ഇനിയും രാഷ്ട്രത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കും എന്ന് ആശ പ്രകടിപ്പിച്ചു.

ടീം ഇന്ത്യ ഫാസ്റ് ബൗളർ ആയ മൊഹമ്മദ് ശമിയും പിറന്നാൾ ആശംസകൾ അറിയിച്ചു. കൂടാതെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി മോഡി സ്വയം സമർപ്പിച്ചത് പ്രശംസനീയം ആണ് എന്ന് കൂട്ടി ചേർത്തു.

പ്രധാനമന്ത്രി മറുപടിയായി, ഒരോർത്തോരോടായും, എല്ലാ ജനങ്ങളോടും നന്ദി രേഖപ്പെടുത്തി.

3 COMMENTS

  1. Excellent post! Your thorough analysis and clear explanations make this a must-read for anyone interested in the topic. I appreciate the practical tips and examples you included. Thank you for taking the time to share your knowledge with us.

  2. What an outstanding work! Anyone interested in the topic will find it a must-read due to your interesting writing style and excellent research. Your inclusion of examples and practical ideas is really appreciated. I appreciate you taking the time to share your wise words.

  3. Reading your essay was a true pleasure for me. You were quite successful in elucidating the subject, and your writing is both interesting and easy to understand. The principles were much easier to grasp after reading the examples you provided. Your expertise is much appreciated.

LEAVE A REPLY

Please enter your comment!
Please enter your name here