സുസ്ഥിരവികസനസൂചികയും സുസ്ഥിര ജിഹാദി അജണ്ടയും!

3

“സുസ്ഥിരവികസനസൂചികയിൽ ഒരു രാജ്യത്തെപ്പോലെ പരിഗണിച്ചുകൊണ്ട് ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ കേരളത്തെ. കേരളത്തിന് പുറമെ ഈ സൂചികയിൽ ഇടം പിടിച്ചിട്ടുള്ള മറ്റെല്ലാ അംഗങ്ങളും പരമാധികാരരാഷ്ട്രങ്ങളാണ്.ഈ പട്ടികയിൽ വിശേഷ പ്രാതിനിധ്യം കിട്ടിയിരിക്കുന്ന ഒരേയൊരു അംഗം കേരളം മാത്രമാണ്.”

ഏഷ്യാനെറ്റ്‌ ന്യൂസിൽ ഈ വാർത്ത വായിച്ചു ഞാൻ രോമാഞ്ചം അണിഞ്ഞു. UN നമ്മുടെ കേരളത്തെ ഒരു രാജ്യമായി അംഗീകരിച്ചിരിക്കുന്നു അതിന് ആധികാരികമായി ഒരു ചാർട്ടും കൊടുത്തിട്ടുണ്ട്. ചാർട്ടിൽ ക്യൂബയാണ് ഒന്നാമത് പിന്നെ മ്മുടെ സ്വന്തം വെനിസൂലക്ക് താഴെ നമ്മുടെ സ്വന്തം കേരളം മലയാളി മങ്കയെപ്പോലെ ഒരു പൊട്ടൊക്കെ തൊട്ട് സുന്ദരിയായി 13 ആം സ്ഥാനത്തു നിൽക്കുന്നു സന്തോഷം.

ലിസ്റ്റ്ൽ ഒരു കള്ളക്കമ്മി ലക്ഷണം ഒളിഞ്ഞിരിക്കുന്നതായി തോന്നി. UN പോലുള്ള ഒരു സംഘടന ഒരു ചെറിയ പ്രവിശ്യ ആയ കേരളത്തെ ഇന്ത്യയുടെ അനുമതി ഇല്ലാത്ത എങ്ങനെ ഒരു ഒഫീഷ്യൽ റിപ്പോർട്ടിൽ മറ്റ് രാജ്യങ്ങൾക്കൊപ്പം ലിസ്റ്റ് ചെയ്തു എന്നത് സംശയമുളവാക്കുന്ന കാര്യം ആണ്.

അതിനാൽ സത്യാവസ്ഥ അറിയാൻ UN ന്റെ ലേറ്റസ്റ്റ് റിപ്പോർട്ട്‌ അവരുടെ സൈറ്റിൽ പോയി നോക്കി …570 പേജുള്ള റിപ്പോർട്ട്‌ അരിച്ചു പെറുക്കി ഞെട്ടിപ്പോയി പൊട്ടിട്ട സുന്ദരി മാത്രമല്ല അവളുടെ ചങ്ക്‌സ് ആയ ക്യൂബയെയും വെനിസൂലയെയും ഒന്നും കണ്ടില്ല ഏഷ്യാനെറ്റ്‌ പറഞ്ഞ ലിസ്റ്റും കണ്ടില്ല.

നിരാശനായി ഞാൻ വീണ്ടും ഏഷ്യാനെറ്റ്‌ ന്യൂസിൽ വന്നു. അപ്പോൾ താഴെ ഒരു ശാസ്ത്രജ്ഞൻ (നിങ്ങൾ തെറ്റി ധരിക്കേണ്ട )Joson Hickel ചിരിച്ചു കൊണ്ട് ഇരിക്കുന്നു.

അദ്ദേഹം പറയുന്നു ,Covid 19 ന്റെ കാര്യത്തിൽ കേരളം കൈവരിച്ച സുത്യർഹങ്ങൾ ആയ സംഭാവന കണക്കിലെടുത്ത് “ഞങ്ങൾ'(മുദ്ര ശ്രദ്ധിക്കുക) ഈ കൊച്ചു മിടുക്കിപെണ്ണിന് ഗ്രേസ് മാർക്കോടെ 13 റാങ്ക് കൊടുക്കുകയാണ്.

ഏഷ്യാനെറ്റ്‌ന്റെ ലിസ്റ്റ് വീണ്ടും പരിശോധിച്ചപ്പോൾ അതിലുള്ള പല രാജ്യങ്ങളും UN ന്റെ ക്വാളിഫൈഡ് ലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങൾ ആണ് ..പടച്ചോനെ അപ്പോൾ ഏതാണ് ഈ ശാസ്ത്രജ്ഞൻ ?

വീണ്ടും തിരിച്ച് UN ന്റെ റിപ്പോർട്ട്‌ അരിച്ചു പെറുക്കി. അവിടെയെങ്ങും ശാസ്ത്രഞ്ജന്റെ പൊടിപോലും കണ്ടില്ല.

തിരിച്ച് ഏഷ്യാനെറ്റ്‌ വാർത്തയിൽ …അവർ പറയുന്നു 2015 വരെയുള്ള പ്രവർത്തനങ്ങൾ ആണ് വിലയിരുത്തിയിരിക്കുന്നത്.

പടച്ചോനെ 2015 മലയാളി കോറോണയെ തുരത്തി എന്നാണോ അപ്പോൾ നമ്മുടെ ശാസ്ത്രജ്ഞൻ പറയുന്നേ….എന്തോ ഒരു കൊണസ്റ്റ് ഉണ്ടല്ലോ …

വിക്കിപീഡിയയിൽ ശാസ്തജ്ഞനെ തിരഞ്ഞു ..

ആഹാ ..കിട്ടി .. നല്ല ഒന്നാതരം സഖാപ്പി മുഖ്യപണി..കൂലിയെഴുത്ത് .ആർക്ക് വേണ്ടി .

ഞെട്ടരുത് അൽ ജെസീറ ഇംഗ്ലീഷ് ദേശാഭിമാനി The ഗാർഡിയൻ പിന്നെ ജേക്കൊബിൻ….. കൊള്ളാം കാര്യങ്ങൾ ഒരുമാതിരി തെളിയുന്നു ..

ശാസ്ത്രഞ്ജന്റെ ട്വിറ്റെർ TL ഒരു പര്യവേഷണം നടത്തി. അതാ കേരളത്തെപുകഴ്ത്തി മെയ് 14ന് ഒരു പോസ്റ്റ്‌.

ആഹാ ഗാർഡിയന്റെ ലിങ്കും ഉണ്ടെല്ലോ … ഒന്ന് ക്ലിക്കി നോക്കാം… അള്ളാ പടച്ചോനെ ദാ നിൽക്കുന്നു നമ്മുടെ സ്റ്റൈലായി ടീച്ചർ അമ്മ.

അപ്പോൾ UN sustainable development index … അതോ ..അത്‌ ശാസ്ത്രജ്ഞനും അൽ ജസീറ ഗാർഡൻ ടീമുകൾ അവരുടെ സ്വന്തം SDI തയ്യാറാക്കി ഏതോ പൊട്ട വെബ്സൈറ്റ്ൽ പബ്ലിഷ് ചെയ്തത് ഏഷ്യാനെറ്റ്‌ പൊക്കികൊണ്ടുവന്നതാണ് നമ്മൾ കണ്ടത് അത്‌ കണ്ട്‌ ഇവിടുത്തെ കമ്മികൾ കാലും പറിച്ച് ചാടുന്നു.

UN index പ്രകാരം ഇന്ത്യയിൽ കേരളവും ഹിമാചലും ആണ് മുന്നിട്ട് നിൽക്കുന്നത് .കേരളം 70 പോയിന്റും ഹിമാചൽ 69 പോയിന്റും.

ഇനി നമുക്ക് കാര്യത്തിലേക്ക് വരാം. സൗത്ത് ഇന്ത്യയെ മുഴുവനായോ കേരളത്തെ മാത്രമായോ ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റുക എന്ന ഒരു അജണ്ട ഇന്ത്യ വിരുദ്ധ ശക്തികൾ പുലർത്തുണ്ട്. അതിന് ഒരു നരേറ്റീവ്‌ ഉണ്ടാക്കേണ്ടത് ആവിശ്യമാണ്. ഏതു കാര്യവും ആദ്യം ഉണ്ടാകുന്നത് മനസ്സിലാണ്.

ബുദ്ധിപരമായി ക്രമേണ കേരളത്തിന്‌ ഒരു രാജ്യത്തിന്റെ പരിവേഷം ഉണ്ടാക്കുക എന്നതാണ് ആദ്യപടി. മോദിസർക്കാർ ഭരണത്തിൽ വന്നപ്പോൾ മുതൽ ഈ ആശയം ഒളിഞ്ഞും തെളിഞ്ഞും സോഷ്യൽ മീഡിയകളിൽ ചർച്ചയായി.

ഇനി രണ്ടാം ഘട്ടത്തിൽ ഇ ആശയത്തിന് ഒരു ഇന്റർനാഷണൽ അംഗീകാരം ഉണ്ടാക്കുക എന്നതാണ്. ഇപ്പോൾ പിണറായി വിജയന്റെ PR വർക്ക് എന്ന പേരിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം ഈ അജണ്ടയുടെ ഭാഗമാണ്.

അല്ലെങ്കിൽ കേരളത്തിൽ ഒരു ഇലക്ഷൻ ജയിക്കാൻ ഇന്റർനാഷണൽ ലെവലിൽ പബ്ലിസിറ്റി ആവിശ്യമില്ലോ ..UP ഇലക്ഷന് വേണ്ടി കോൺഗ്രസോ BJP യോ വിദേശത്ത് PR വർക്കുകൾ ചെയ്യുന്നതായി കേട്ടിട്ടുണ്ടോ.

BBC ൽ മന്ത്രിഷൈലജയുടെ പ്രസംഗം കരുതിക്കൂട്ടിഉള്ള ഒരു പൊട്ടൻകളി ആയിരുന്നു. കേരളം ഇന്ത്യയിൽനിന്നും വേറിട്ട്‌ നിൽക്കുന്നു എന്ന് ഇന്ററ്‌നാഷണൽ മീഡിയയിൽ വരുത്താനുള്ള ശ്രമം ആയിരുന്നു അത്.

ഇപ്പോൾ ഇതാ ഏഷ്യാനെറ്റ്‌ വഴി സുസ്ഥിര വികസന ഇൻഡക്സ് … ഈ അജണ്ടകൾ നടപ്പിൽ വരുത്താൻ വേണ്ടിയുള്ള ഒരു ചവിട്ടു പടി മാത്രമായാണ് രാജ്യവിരുദ്ധ ശക്തികൾ ഇപ്പോൾ കമ്യൂണിസ്റ് പാർട്ടിയെ ഉപയോഗിച്ചുവരുന്നത്.

ഈ ആശയം അന്താരാഷ്ട്ര തലത്തിൽ ശക്തമാകുമ്പോൾ കേരളം എന്ന പുതിയ രാജ്യത്തിനായി ആവിശ്യമുയരും. അപ്പോൾ ആണ് ഗഫൂർക്കാ പറഞ്ഞ അസ്ത്രങ്ങൾ ഉപയോഗത്തിൽ വരുന്നത്. അതിന് കൂട്ടായി പാക്കിസ്ഥാൻ , സൗദി ,അൽ ജെസിറ , UK ആസ്ഥാനമാക്കിയുള്ള ജിഹാദികൾ etc…

ഏറി വന്നാൽ 10 ഓ 20 ഓ വർഷം …

3 COMMENTS

  1. എന്നാൽ സാധാരണക്കാരായ ജനങ്ങൾ ഇത് മനസിലാക്കി വരാൻ താമസം എടുക്കും, PR work അത്രകണ്ട് കേമം ആണ്…

LEAVE A REPLY

Please enter your comment!
Please enter your name here