ഗൾഫ് പണവും സമാന്തര സമ്പദ് വ്യവസ്ഥയും

എൺപതുകളുടെ തുടക്കത്തിൽ തുടങ്ങിവെച്ച ഗൾഫ് പണത്തിന്റെ കുത്തൊഴുക്ക് ഇന്ന് മതപരമായ സമാന്തരസമ്പദ് വ്യവസ്ഥസൃഷ്ടിക്കുന്നതിലേക്ക് എത്തി നിൽക്കുന്നു. ഇത് ഇന്ന് പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കേവലഭൂരിപക്ഷമായ ഹൈന്ദവ ജനതയുടെ സാമ്പത്തിക ഭദ്രതയെ ഏറ്റവും അപകടമായ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു. ഓരോ നൂറു മീറ്ററിലും ഓരോ പള്ളികൾ പൊങ്ങുന്നു, മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളിലൊന്നും കാണാൻ കഴിയാത്ത രീതിയിൽഉള്ള മതപ്രഭാഷണപരമ്പരകളും അരങ്ങേറിക്കൊണ്ടിരിക്കുന്നു. മാറിമാറി വരുന്ന ഇടത് വലത് സർക്കാരുകൾ മാത്രമല്ല സാധാരണ ജനങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന സിനിമ, വർത്താമാധ്യമങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ഇസ്ലാമിക ജിഹാദികൾ വിലക്കെടുത്ത ആളുകൾ പ്രവർത്തിക്കുന്നു. രാജ്യവിരുദ്ധ ഹൈന്ദവ വിരുദ്ധ തീവ്രവാദ ശക്തികൾക്ക് വളരാൻ വളക്കൂറുള്ള മണ്ണായി കേരളം മാറിയിരിക്കുന്നു. ലോകത്തെവിടെ തീവ്രവാദം ഉണ്ടായാലും അതിന്റെ ഒരു വേര് ചെന്നെത്തി നിൽക്കുന്നത് നമ്മുടെ ഈ കൊച്ചുകേരളത്തിലാണ്. “കേരളം ഇസ്ലാമികവൽക്കരിക്കും” എന്ന് തുറന്ന വേദിയിൽ പ്രസംഗിക്കുന്നവർക്ക് പോലും അധികാരത്തിന്റെ ഇടനാഴികളിൽ വലിയ സ്വീകരണം ലഭിക്കുന്നു.

എവിടെയാണ് നമ്മൾ ഹിന്ദു സമൂഹത്തിന് പിഴക്കുന്നത്? “ഗൾഫ് പണത്തിന്റെ കുത്തൊഴുക്ക്”, “സംഘപരിവാർ സംഘടനകളുടെ അനാസ്ഥ” എന്ന പതിവ് പല്ലവി മാറ്റിനിർത്തി നമുക്ക് ചിന്തിക്കാം. ഞാനുൾപ്പെടുന്ന ഹിന്ദു സമൂഹത്തിന്റെ അശ്രദ്ധയും ജാഗ്രതക്കുറവുമാണ് ഈ സമൂഹത്തെ ഈ നിലയിലേക്ക് എത്തിച്ചത്. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഉന്നതങ്ങളിൽ ഇരിക്കുന്നവർ സമാജത്തോട് പുലർത്തേണ്ടുന്ന കടമകൾ ചെയ്യാതെ അലസരും സുഖഭോഗങ്ങളിൽ ഏർപ്പെടുന്നവരും മാത്രമായി മാറി ഒരു ഉദാഹരണം ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.

സസൂഷ്മം നിരീക്ഷിച്ചാൽ GCC യിലേക്ക് കുടിയേറിയ സാമ്പത്തികഭദ്രത ഇസ്ലാം മതവിശ്വാസികളിൽ 90% വും, അവിടെ തന്നെ സ്വന്തം business ലേക്ക് മാറിയിട്ടുണ്ട്, ഒരു ചെറിയ Bakkala (ചെറിയ കട )യൊ, കേരളത്തനിമ ഉള്ള Snacks shop അല്ലെങ്കിൽ ഒരു Medium supermarket, അല്ലെങ്കിൽ ഒരു Hotel ഓ തുടങ്ങും, അതുവഴി ഒരു (minimum) 5 കുടുംബങ്ങൾ സാമ്പത്തിക മായി മുന്നോട്ട് പോകും. മാത്രമോ, നാട്ടിൽ എന്തെങ്കിലും criminal activities ൽ ഇടപെട്ടാൽ case ആവുന്നതിന് മുൻപ് ഇവർ അവിടേക്ക് രക്ഷപ്പെടും. പിന്നീട് അതേ പണം ഉപയോഗിച്ചുകൊണ്ട് case കൾ ഓത്തുതീർപ്പാക്കുകയും ചെയ്യും. ഒരു Engineer സമ്പാദിക്കുന്ന അതേ Salary അല്ലെങ്കിൽ അതിനേക്കാൾ അവർ സമ്പാദിക്കും.

ദീർഘമായി അവിടങ്ങളിൽ ജോലി ചെയ്യുന്ന ഇവർ മതപരമായകാര്യങ്ങൾക്ക് വേണ്ടിയും അല്ലാതെയും സംഘടിതമായ ഒരു സമൂഹത്തെ അവിടെ സൃഷ്ടിക്കും, മതപരമായ കാര്യങ്ങൾക്ക് തദ്ദേശീയരുടെ പിന്തുണ ലഭിക്കുന്നത്തോട് കൂടി യത്തീംഖാനകളും സ്കൂളുകളും കൂറ്റൻ പള്ളികളും ഉയരും. ആ സ്കൂൾകൾക്കും യത്തീംഖാന കൾക്കും CBSE, AICTE മുതൽ UGC യുടെ വരെ Approval വാങ്ങിയെടുക്കാൻ മാറിമാറി വരുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ഉപയോഗപ്പെടുത്തും. ഒരു വിനോദയാത്രയൊ മകളുടെ സൗജന്യവിദ്യാഭ്യാസമോ ഒക്കെ ആയിരിക്കും offer. അഞ്ചോപത്തോ Gulf വ്യവസായികൾ partners ആയി തുടങ്ങുന്ന ഇത്തരം സ്ഥാപനങ്ങളിൽ നൂറോളം വരുന്ന ആളുകൾക്ക് തൊഴിൽ കൊടുക്കുക മാത്രമല്ല അവിടങ്ങളിൽ മതത്തിന്റെ ശ്രേഷ്ഠത കൊട്ടിഘോഷിക്കുകയും നിശബ്ദമായി മതപരിവർത്തനം നടത്തുകയും ചെയ്യും. വിദ്യാഭ്യാസപരമായി ഉന്നതിയിൽ ഉള്ള ഹൈന്ദവരായിരിക്കും ബഹുഭൂരിപക്ഷവും അവിടെ ജോലി ചെയ്യുക (ക്രിസ്ത്യൻ missionaries ന്റെ പ്രവർത്തനവും ഇതുപോലെ തന്നെ ) തൊഴിലുടമയോട് തോന്നുന്ന സ്വഭാവികമായ ആദരവും വിധേയത്വവും പലതരത്തിലും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു.

അത് മാത്രമോ, പഴം, പച്ചക്കറി, പാൽ, വസ്ത്രം, Retail shops , engineering builders, hotels and hospitals സകല മേഖലയിലും ഇവരുടെ അതിപ്രസരം എന്തുകൊണ്ട് ഉണ്ടായതാണ്. വെറും വാങ്ങൽ മാത്രം ആയി മാറി 80% ഹൈന്ദവജനത. അങ്ങനെ ആണ് ഹൈന്ദവജനതയുടെ സാമ്പത്തിക ചോർച്ചഉണ്ടായത്. എന്നാൽ ഇത് ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല 10-15 വർഷം ആയി മാറിക്കൊണ്ടേയിരിക്കുകയാണ് ഇന്ന് അത് അതിന്റെ പാരമ്യതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

പ്രതികരിക്കാനും ബഹിഷ്കരിക്കാനും കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് എന്നിരുന്നാലും സമീപകാലത്ത് “Halal ” ഭക്ഷണത്തിനെതിരെ നടത്തിയ ബഹിഷ്കരണം പ്രതീക്ഷക്ക് വക നൽകുന്നതാണ്. എന്നാൽ വീണ്ടും നമ്മൾ അതെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. പെരുമ്പാമ്പ് ഇരയെ വരിഞ്ഞു മുറുക്കുന്നത് പോലെ സർവ്വമേഖലയിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാൽ, “ഞങ്ങൾ തരുന്നത് നിങ്ങൾ കഴിച്ചോണം” “ഞങ്ങൾക്കിഷ്ടമില്ലാത്തത് നിങ്ങൾ ഇഷ്ടപ്പെടരുത് ” “ഞങ്ങൾക്കെതിരെ പറയാതിരുന്നാൽ നിങ്ങൾക്കിവിടെ ജീവിക്കാം ” എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിപ്പെടും മുൻപെങ്കിലും ജാഗ്രത കാണിക്കേണ്ടതായുണ്ട്. എന്നാൽ ആ ഉത്തവാദിത്വം സംഘപരിവാർ സംഘടനകളിൽ മാത്രം ഒതുങ്ങുന്നതല്ല. സമാജത്തിൽ സാമ്പത്തികമായി ഉന്നതനിലയിൽ ഉള്ളവരെല്ലാം ആ ഉത്തരവാദിത്തം നിറവേറ്റേണ്ടതാണ്.

രണ്ടും മൂന്നും ലക്ഷം ശമ്പളം വാങ്ങുന്നവർ ഉണ്ടാകും, എന്നാൽ സ്വന്തം നാട്ടിലെ സ്വയംസേവകരായ സമാജപ്രവർത്തകരായ നാലുപേരെ വെച്ച് ഒരു സ്ഥാപനം തുടങ്ങാനോ partner ആവാനോ ശ്രമിക്കില്ല, “എനിക്കും എന്റെ കുടുംബത്തിനും അതിൽ നിന്ന് കിട്ടിയിട്ട് വേണ്ട” എന്ന പിന്തിരിപ്പൻ നിലപാട് വെച്ച് പുലർത്തുന്നവരായിരിക്കും. ഒന്നാലോചിക്കുക, രവി പിള്ളയും, എം എ യൂസുഫലിയു മെല്ലാം അവരുടെ കുടുംബത്തിന് അരിവാങ്ങാൻ വകയില്ലാത്തത് കൊണ്ടല്ല അവരുടെ business സാമ്രാജ്യം വലുതാക്കുന്നത്, മറിച്ച് തങ്ങളെ ആശ്രയിച്ചു ഒരുപാട് കുടുംബങ്ങൾ ഉണ്ടെന്നും ഇനിയും പലതും ചെയ്യാൻ ബാക്കിയുണ്ടെന്നും ഉള്ള വ്യക്തമായ ബോധ്യംകൊണ്ടാണ്. കുറച്ചെങ്കിലും മാറ്റങ്ങൾ ഇടക്കാലത്ത് കണ്ടിരുന്നു എങ്കിലും അവയൊന്നും തന്നെ കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാക്കാനോ Professionalism കൊണ്ട് വരാനോ ശ്രമിക്കാതെ അവസാനിക്കുന്നതാണ് കൂടുതലും കണ്ടുവരുന്നത്‌. രോഗത്തിന് ചികിൽസിക്കാതെ രോഗലക്ഷണങ്ങളെ ചികിൽസിച്ചു രോഗം ഭേദമാക്കാനാണ് ഈ അവസ്ഥയിൽപോലും പല ഹൈന്ദവസംഘടനകളും ചെയ്യുന്നത്. സന്ന്യാസിവര്യന്മാർ പോലും സമൂഹത്തിൽ ഇറങ്ങി സമാജപ്രവർത്തനം നടത്താതെ ആശ്രമവാസികളായി ഒതുങ്ങികൂടുന്നു.

നൂറ്റാണ്ടുകളായി പല വെല്ലുവിളികളെയും അതിജീവിച്ച നമ്മുടെ സനാതന ധർമത്തിന്, ഇന്ന് ഈ 21 ആം നൂറ്റാണ്ടിൽ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുന്നില്ല. ഇതിന് ഒരു മാറ്റം വരണമെങ്കിൽ ഹൈന്ദവരുടെ സമ്പത്ത് അവരിലേക്ക് തന്നെ എത്തുന്ന രീതി മാത്രമല്ല, ഇതര മതസ്ഥരുടെ സമ്പത്തും ഹൈന്ദവരിലേക്ക് തന്നെ എത്തിച്ചേരുന്ന രീതിയിലുള്ള സംരഭങ്ങൾ തുടങ്ങുക മാത്രമാണ് ഹൈന്ദവരുടെ സാമ്പത്തിക ചോർച്ച തടയാനുള്ള ഏക മാർഗം. അതിന് export എങ്കിൽ export, import എങ്കിൽ import, ഗൾഫ് രാജ്യങ്ങളിലെ അതല്ലെങ്കിൽ വിദേശ മലയാളികളുടെ ജീവിതം മാതൃകയാക്കുന്ന കേരളത്തിൽ അതേ രീതിയിൽ ഉള്ള business കൾ കൊണ്ട് മാത്രമേ അതിജീവിക്കാൻ കഴിയൂ. ഒപ്പം business നോടുള്ള മനോഭാവത്തിൽ professionalism കൊണ്ടുവരിക അങ്ങനെ പുതിയ സംരഭങ്ങൾ കെട്ടിപ്പടുക്കുക.

സ്വജീവിതധർമം എന്തെന്ന് അറിഞ്ഞു പ്രവർത്തിക്കാൻ കഴിയാത്ത തലമുറകൾ ഉണ്ടായത് കൊണ്ടൊന്നുമാത്രമാണ് സമാജത്തിന് ഇന്ന് ഈ വെല്ലുവിളികൾ നേരിടേണ്ടി വന്നത് ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനുമെല്ലാം നമ്മെ പഠിപ്പിക്കുന്നത് “സംഘടിച്ചു ശക്തരാവാനും വിദ്യകൊണ്ട് പ്രബുദ്ധരാവനും വ്യവസായം കൊണ്ട് സമ്പന്നരാവാനുമാണ് ” അവരെല്ലാം തെളിച്ചവഴിയിലൂടെ നമുക്ക് മുന്നേറണം സമാജം ആവശ്യപ്പെടുന്ന സേവനം എല്ലാവർക്കും ചെയ്യാൻ കഴിയട്ടെ

ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!’ സ്വാമിവിവേകാനന്ദന് ഏറ്റവും പ്രിയപ്പെട്ട ഈ മന്ത്രം നെഞ്ചോടു ചേർത്ത് വെച്ച്കൊണ്ട് നമുക്ക് മുന്നേറാം,,, നമ്മുടെ നാളേക്ക് വേണ്ടി…

LEAVE A REPLY

Please enter your comment!
Please enter your name here