കോവിഡ്-19 പ്രതിരോധം: നരേന്ദ്ര മോദിയുടെ ജനസമ്മതി ഉയർന്നു

0

2019 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മതി 71% ആയിരുന്നതിൽ നിന്ന് 2020 മെയ് എത്തി നിൽക്കുമ്പോൾ അത് 79% ആയി ഉയർന്നു. കോവിഡ് 19ൽ രാജ്യത്തെ മികച്ച നേതൃത്വത്തിലൂടെ പ്രതിരോധം തീർത്തതാണ് ജനസമ്മതി ഉയരാൻ കാരണമായി TIMES NOW – ORMAX മീഡിയ സർവേ വിലയിരുത്തുന്നത്.

മെട്രോ നഗരങ്ങളിലും മോദിയുടെ പിന്തുണ ഉയർന്നതായാണ് സർവേ റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here