എഴുതൂ.. ഞങ്ങളോടൊപ്പം ചേരൂ..

പത്രിക തുടങ്ങാനിടയായ സാഹചര്യങ്ങളെ കുറിച്ച് ഇവിടെ വിശദമായി പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഈ ഉദ്യമത്തിൽ പങ്കാളിയാകാൻ നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ താഴെ കാണുന്ന ഫോം വഴി നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.