ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പാക് അധിനിവേശത്തിലുള്ള ഗിൽജിത് ബാൾട്ടിസ്ഥാൻ തങ്ങളുടെ ഡിവിഷനിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ ഡി ഡി ന്യൂസും ആകാശവാണിയും ഈ പ്രദേശങ്ങൾ സംപ്രേഷണത്തിൽ ഉൾപ്പെടുത്തി.
താപനില-കാലാവസ്ഥാ വിവരണത്തിലാണ് 8:55 രാവിലെയും 8:55 രാത്രിയിലെയും ബുള്ളറ്റിനുകളിൽ ഇനി പാക് അധിനിവേശത്തിലുള്ള ഈ പ്രദേശങ്ങൾ ഉൾപ്പെടുത്തുക.ദൂരദർശനു പിന്നാലെ സ്വാകാര്യ ചാനലുകളും ഇ പ്രദേശങ്ങൾ തങ്ങളുടെ വാർത്ത ബുള്ളറ്റിനുകളിൽ ഉൾപ്പെടുത്തും.
You have observed very interesting points! ps
decent website. Euro trip