ദോഹയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനം റദ്ദാക്കിയത് “ഖത്തർ ചൊടിച്ചതെന്ന്” ഏഷ്യാനെറ്റ് വ്യാർത്ത വ്യാജം

0

ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വന്ദേ ഭാരത്‌ സർവീസ് മേയ് 12 ലേക്ക് മാറ്റിയതിനെയാണ് ഖത്തർ “ചൊടിച്ചു” എന്നാക്കി അവതരിപ്പിച്ചത്. ഇന്ന് ദോഹയിൽ നിന്ന് തിരുവനന്തപുരത്തെക്കുള്ള IX 374 എയർ ഇന്ത്യ വിമാന സർവീസാണ് സാങ്കേതി തകരാർ മൂലം മെയ് 12 ലേക്ക് മാറ്റിയത്.

വന്ദേഭാരത് മിഷനെ ഇകഴ്‌ത്തി കാണിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങളുടെ ഭാഗമായി വേണം ഇത്തരം വാർത്തകളെയും കാണാൻ. വാർത്തയ്ക്കെതിരെ ഖത്തർ ഇന്ത്യൻ എംബസിയും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here