കേന്ദ്ര സായുധ പോലീസ് സേന ക്യാന്റീനികളിൽ ഇനി ഇന്ത്യൻ നിർമ്മിത ഉത്‌പന്നങ്ങൾ മാത്രം

0

ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ കേന്ദ്ര സായുധ പൊലീസ് സേന കാന്റീനുകളിൽ ഇനി ഇന്ത്യൻ നിർമ്മിത ഉൽപന്നങ്ങൾ മാത്രം വിൽക്കാൻ തീരുമാനമായതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂണ്‌ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.

10 ലക്ഷം വരുന്ന ഇന്ത്യൻ സായുധ പോലീസ് സേനാംഗങ്ങളും അവരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളും ഇതോടെ സ്വദേശി വസ്തുക്കളാകും ഉപയോഗിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here