ആദ്യ കോവിഡ് 19 റിപ്പോർട്ട് ചെയ്ത് മുതൽ മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും ഉയർത്തിയ ആരോപണം ഇന്ത്യ വേണ്ടത്ര കോവിഡ് 19 ടെസ്റ്റുകൾ നടത്തുന്നില്ല എന്നതായിരുന്നു.
എന്നാൽ ഇന്ന് രാവിലെ ICMR പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ കോവിഡ് ടെസ്റ്റിങ് 20 ലക്ഷം കടന്നു. കോവിഡ്നെതിരെ മികച്ച രീതിയിൽ ഉയർന്ന് പ്രവർത്തിക്കാൻ ICMR ന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്.
ആദ്യ 5 ലക്ഷം ടെസ്റ്റുകൾ നടത്താൻ ഇന്ത്യ 84 ദിവസങ്ങൾ എടുത്തപ്പോൾ 5 ലക്ഷം ടെസ്റ്റുകളിൽ നിന്ന് 10 ലക്ഷത്തിലെത്താൻ 10 ദിവസവും 10 ലക്ഷം ടെസ്റ്റുകളിൽ നിന്ന് 20 ലക്ഷത്തിലെതത്താൻ വെറും 12 ദിവസവും ആണെടുത്തത്ത്.